"ആൽഫ്രെഡ് ഡോബ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(+വർഗ്ഗം:ജർമ്മൻ നോവലിസ്റ്റുകൾ; +വർഗ്ഗം:ജർമ്മൻ ഭിഷഗ്വരർ [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...)
{{prettyurl|Alfred Döblin}}
{{Infobox writer
| name = ആൽഫ്രെഡ് ഡോബ്ലിൻ
}}
 
'''ആൽഫ്രെഡ് ഡോബ്ലിൻ''' [[ജർമൻ]] [[നോവലിസ്റ്റ്|നോവലിസ്റ്റായിരുന്നു]]. പോമറേനിയയിലെ സ്റ്റെറ്റിനിൽ ഒരു നിർധന [[കുടുംബം|കുടുംബത്തിലായിരുന്നു]] [[ജനനം]]. പിതാവ് മാക്സ് ഡോബ്ലിൻ എന്ന യഹൂദവർത്തകനായിരുന്നു, മാതാവ് സോഫി ഡോബ്ലിനും.
 
==ജീവിതരേഖ==
1898-ൽ കുടുംബം [[ബർലിൻ|ബർലിനിലേക്ക്]] താമസം മാറ്റി. സ്റ്റെറ്റിനിലായിരുന്നു ആദ്യകാല [[വിദ്യാഭ്യാസം]]. 1900-04 കാലഘട്ടത്തിൽ ബർലിൻ യൂണിവേഴ്സിറ്റിയിലും തുടർന്ന് ഫ്രെയ്ബർഗ് യൂണിവേഴ് സിറ്റിയിലും [[വൈദ്യശാസ്ത്രം]] അഭ്യസിച്ചു. 1905-ൽ ബിരുദം സമ്പാദിച്ചുവെങ്കിലും 1911-ലേ ഭിഷഗ്വരവൃത്തി ആരംഭിക്കാൻ സാധിച്ചുള്ളു. വിദ്യാഭ്യാസകാലത്തുതന്നെ കാന്റ്, [[ഷോപ്പൻഹോവർ]], നീഷേ എന്നിവരുടെ ദർശനത്തിൽ തത്പരനായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1615752" എന്ന താളിൽനിന്ന് ശേഖരിച്ചത്