"ഫ്രാങ്ക് ഡോബ്സൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Frank Dobson}}
{{Infobox artist
| name = ഫ്രാങ്ക് ഡോബ്സൻ
Line 16 ⟶ 17:
}}
 
'''ഫ്രാങ്ക് ഡോബ്സൻ''' [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ശിൽപകല|ശില്പിയായിരുന്നു]]. 1888 [[നവംബർ]] 18-ന് [[ലണ്ടൻ|ലണ്ടനിൽ]] [[ജനനം|ജനിച്ചു]].
 
==ജീവിതരേഖ==
[[ലണ്ടൻ]], എപ്പിംഗ്, ആർബ്രോത് എന്നിവിടങ്ങളിലെ ചിത്രകലാവിദ്യാലയങ്ങളിൽ നിന്ന് ചെറുപ്പത്തിലേ ചിത്രകലാപരിശീലനം നേടി. 1913 മുതലാണ് തന്റെ മാധ്യമം ശില്പകലയാണെന്ന് ഇദ്ദേഹം കണ്ടെത്തിയത്. ചതുരവടിവാർന്ന ശില്പങ്ങളോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം. ഇംഗ്ലണ്ടിൽ ഇദ്ദേഹത്തിന്റെ ആദ്യകാല ക്യൂബിസ്റ്റ് രചനകൾ അംഗീകരിക്കപ്പെട്ടില്ല. എന്നു മാത്രമല്ല, അത്തരം ''അരൂപി''യായ രചനകളുടെ പേരിൽ വലിയൊരു വിഭാഗം കലാകാരന്മാർ ഇദ്ദേഹത്തെ എതിർക്കുകയും ചെയ്തു. എന്നാൽ ആ ശൈലിയിൽനിന്നു വിട്ടുപോകാതെതന്നെ ക്ലാസിക് ശൈലികൂടി സ്വാംശീകരിച്ചുകൊണ്ട് ഇദ്ദേഹം മുന്നോട്ട് പോയി. അങ്ങനെ നവശില്പകലാപ്രസ്ഥാനത്തിന്റെ ദീപശിഖാവാഹകനായി മാറാൻ ഡോബ്സനു കഴിഞ്ഞു.
"https://ml.wikipedia.org/wiki/ഫ്രാങ്ക്_ഡോബ്സൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്