"വന്യജീവി (സംരക്ഷണ) നിയമം 1972" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെ.തി
വന്യജീവി (സംരക്ഷണ) നിയമം, 2002 എന്ന താൾ ഇതിലേക്ക് ലയിപ്പിച്ചു
വരി 30:
| keywords =
}}
{{Wildlife of India}}
[[മനുഷ്യൻ|മനുഷ്യരുടെ]] അനിയന്ത്രിത പ്രവർത്തനങ്ങൾ മൂലം മറ്റുജീവജാലങ്ങൾ ഭൂമിയിൽ നിന്നും വംശമറ്റുപോകുന്നതു തടയാനായി 1972-ൽ [[ഇന്ത്യ|ഇന്ത്യയിൽ]] നിലവിൽ വന്ന നിയമമാണ് '''വന്യജീവി (സംരക്ഷണ) നിയമം 1972'''. വന്യജീവികളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കുക [[വനം കൊള്ള]] തടയുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2002 ജനുവരിയിലാണ് ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടത്. വന നിയമങ്ങൾ ലംഘിക്കുന്നവർക്ക് നൽകേണ്ട ശിക്ഷകളെ കുറിച്ചും ഇതിൽ പരാമർശിക്കുന്നു. ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽപട്ടികയിൽ പെടുത്തിയിരിക്കുന്നു. തുല്യ പ്രാധാന്യമുള്ള മറ്റു ജീവികളെ ഷെഡ്യൂൾപട്ടിക 2 പാർട്ട് 2-ലും പെടുത്തിയിരിക്കുന്നു. അവയെ വേട്ടയാടുന്നത് നിയമത്തിന്റെ സെക്ഷൻ 9 പ്രകാരം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. 1927-ലെ [[ഇന്ത്യൻ വനനിയമം 1927|ഇന്ത്യൻ വനനിയമത്തിനു]] സമാന്തരമായി സ്വതന്ത്രമായ കാലാനുസൃതമായ നിയമമായാണ് ഈ നിയമം സൃഷ്ടിച്ചത്.
 
== നിയമം ==
എല്ലാ വന്യജീവികളും സംസ്ഥാന സർക്കാരിന്റെ സ്വത്താണെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത [[വന്യജീവി സങ്കേതം|വന്യജീവി സങ്കേതങ്ങളിലോ]] [[ദേശീയോദ്യാനം|ദേശീയോദ്യാനങ്ങളിൽ]] വച്ചോ വേട്ടയാടപ്പെട്ടാൽ അവ കേന്ദ്രസർക്കാരിന്റെ അധീനതയിലായിത്തീരുമെന്നും നിയമം പറയുന്നു. ഷെഡ്യൂൾ ഒന്നിൽ പെട്ടതോ, ഷെഡ്യൂൾ 2 പാർട്ട് 2 -ൽ പെട്ടതോ ആയ വന്യജീവികളെയോ അവയിൽ നിന്നും സൃഷ്ടിച്ചെടുത്ത വസ്തുക്കളോ കൈവശം വെയ്ക്കാൻ യാതൊരാൾക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല. നിയമത്തിലെ സെക്ഷൻ 6 പ്രകാരം ഓരോ സംസ്ഥാനവും ഒരു വന്യജീവികാര്യ ഉപദേശക സമിതിയെ രൂപവൽക്കരിക്കേണ്ടതും, ആ സമിതിയുടെ നിർദ്ദേശപ്രകാരം [[ദേശീയോദ്യാനം]], [[സംരക്ഷിത പ്രദേശം]], [[വന്യജീവി സങ്കേതം]] എന്നിവയുടെ വിസ്തൃതി നിർണ്ണയിക്കേണ്ടതുമാണ്.
 
പട്ടിക I ലും ഭാഗം II ലുമാണ് വന്യജീവി സംബന്ധിയായ കുറ്റങ്ങളെകുറിച്ച് പറയുന്നത്. നിയമത്തിൽ ഒന്നാം ഷെഡ്യൂളിൽ പെടുത്തിയിട്ടുള്ള ജീവിയാണ് [[ബംഗാൾ കടുവ|കടുവ]]. പതിനായിരം രൂപ പിഴയും മുന്നു മുതൽ ഏഴു വർഷംവരെ ജയിൽവാസവും ലഭിക്കാവുന്ന കുറ്റമാണ് കടുവ വേട്ട.<ref>http://www.mathrubhumi.com/static/others/special/story.php?id=321375</ref>
 
രാജ്യത്താകെ ഏഴ് കോടി എൻപത്തിമൂന്നോളം ലക്ഷം ഹെക്ടർ വനഭൂമിയാണ് ഉള്ളത്. ഇതിൽ 125 ലക്ഷം ഹെക്ടർ വനഭൂമിയാണ് [[വനഭൂമി കയ്യേറ്റം|കയ്യേറ്റം]] നടന്നിരിക്കുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ 2011-12 വർഷത്തെ റിപ്പോർട്ട് വ്യക്തമാക്കുന്നു.<ref>http://www.asianetnews.tv/news-updates/84-national/2352-forest-encroachment-widens-in-western-ghat</ref>
 
 
 
== ലംഘനം കൈകാര്യം ചെയ്യൽ ==
Line 44 ⟶ 51:
== പ്രാധാന്യം ==
ഇന്ത്യയിലെ വന്യജീവി നിയമങ്ങളിൽ ശക്തമായ നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972.
==ഭേദഗതികൾ==
നിയമം നടപ്പിലാക്കിയതിനുശേഷം അതതുകാലത്തെ ആവശ്യങ്ങൾക്കുപകരിക്കുന്ന തരത്തിൽ ഇതുവരെയായി രണ്ടു തവണ ഈ നിയമത്തിന് ഭേദഗതികൾ വന്നിട്ടുണ്ട്. വന്യജീവി (സംരക്ഷണ) ഭേഗതി നിയമം, 1993, വന്യജീവി (സംരക്ഷണ) ഭേഗതി നിയമം, 2002 എന്നിവയാണവ.
==അവലംബം==
{{Reflist}}
 
 
 
== ഇതും കാണുക ==
*[[വംശനാശ ഭീഷണി നേരിടുന്ന ജീവികൾ]]
 
==പുറത്തേക്കുള്ള കണ്ണികൾ==
== കൂടുതൽ വിവരങ്ങൾക്ക് ==
* http://envfor.nic.in/legis/wildlife/wildlife1.html
 
*[http://www.envfor.nic.in/legis/wildlife/wild_act_02.htm Wild Life (Protection) Amendment Act, 2002] at the Ministry of Law and Justice
[[വർഗ്ഗം:ഇന്ത്യയിലെ നിയമങ്ങൾ]]
 
[[വർഗ്ഗം:ഇന്ത്യയിലെ നിയമങ്ങൾ]]
[[en:Wildlife Protection Act of 1972]]
[[hi:भारतीय वन्य संरक्षण अधिनियम]]
"https://ml.wikipedia.org/wiki/വന്യജീവി_(സംരക്ഷണ)_നിയമം_1972" എന്ന താളിൽനിന്ന് ശേഖരിച്ചത്