"ബേക്കറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Baker Oslo.jpg|300px|thumb|right]]
മാവ് ഓവനിൽ വച്ച് പൊള്ളിച്ച് റൊട്ടി, [[ബ്രഡ്]], [[ബിസ്കറ്റ്]], [[കേക്ക്]] എന്നിവ ഉണ്ടാക്കുന്ന സ്ഥാപനമാണ് ബേക്കറി. ചില ബേക്കറികൾ കാഫറ്റീരിയ പോലെയും പ്രവർത്തിക്കാറുണ്ട്. അവിടെ ബേക്കറി ഉൽപ്പന്നങ്ങൾക്കൊപ്പം ചായ, കാപ്പി, ഇതര ശീതള പാനീയങ്ങൾ എന്നിവ ലഭ്യമാണ്. <ref>Yogambal Ashokkumar (2009), Theory Of Bakery And Confectionary, ISBN 978-81-203-3954-5</ref>
[[File:Baker Oslo.jpg|300px|right]]
 
==അവലംബം==
"https://ml.wikipedia.org/wiki/ബേക്കറി" എന്ന താളിൽനിന്ന് ശേഖരിച്ചത്