"ബേക്കറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മാവ് ചുട്ട് ചപ്പാത്തി, [[ബ്രഡ്]], [[ബിസ്കറ്റ്]], [[കേക്ക്]] എന്നിവ ഉണ്ടാക്കുന്ന സ്ഥാപനമാണ് ബേക്കറി. ചില ബേക്കറികൾ കാഫറ്റീരിയ പോലെയും പ്രവർത്തിക്കാറുണ്ട്. അവിടെ ബേക്കറി ഉൽപ്പന്നങ്ങൾക്കൊപ്പം ചായ, കാപ്പി, ഇതര ശീതള പാനീയങ്ങൾ എന്നിവ ലഭ്യമാണ്.
[[File:Baker Oslo.jpg]]
 
==അവലംബം==
"https://ml.wikipedia.org/wiki/ബേക്കറി" എന്ന താളിൽനിന്ന് ശേഖരിച്ചത്