"ദളിത് ബുദ്ധമത പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം ചേർക്കുന്നു
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Dalit Buddhist movement}}
{{Buddhism|terse=1}}
'''ദളിത് ബുദ്ധമത പ്രസ്ഥാനം''' ('''നവബുദ്ധമതം''' എന്നും '''നവായാന''' എന്നും അറയപെടുന്നു) ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ രൂപികൃതമായ ഒരു [[ബുദ്ധമതം|ബുദ്ധമത]] പുനരുദ്ധാരണ പ്രസ്ഥാനമാക്കുന്നു. ജാതിവ്യവസ്താതിഷ്ടിതമായ [[ഹിന്ദു]] സാമൂഹിക വ്യവസ്ഥിതി ത്യജിക്കുകയും സമത്വാതിഷ്ടിതമായ [[ബുദ്ധമതം]] സ്വീകരിക്കുവാനും ദളിത് ജനതയോടുള്ള [[ബി.ആർ. അംബേദ്കർ|ബി.ആർ. അംബേദ്കറുടെ]] ആഹ്വാനതെ ദളിത് ബുദ്ധമത പ്രസ്ഥാനത്തിന്റെ ശക്തമായ പ്രചാരത്തിന്റെ തുടക്കമായി ദർശിക്കുകാനാക്കും.<ref name="Buddhism in India : Challenging Brahmanism and Caste">Omvedt, Gail. Buddhism in India : Challenging Brahmanism and Caste. 3rd ed. London/New Delhi/Thousand Oaks: Sage, 2003. pages: 2, 3-7, 8, 14-15, 19, 240, 266, 271</ref>
"https://ml.wikipedia.org/wiki/ദളിത്_ബുദ്ധമത_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്