"ദണ്ഡകാരണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Dandakaranya, te:దండకారణ్యము
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Dandakaranya}}
പുരാണപ്രസിദ്ധമായ വനമാണ് '''ദണ്ഡകാരണ്യം'''. [[നർമദ]], [[ഗോദാവരി]] എന്നീ നദികൾക്കിടയിലുള്ള ഈ വനപ്രദേശത്തിന് അധിപനായി വാണിരുന്നത് ഇക്ഷ്വാകു വംശത്തിലെ ദണ്ഡൻ എന്ന രാജാവാണ്. ഇദ്ദേഹം ഒരിക്കൽ ശുക്രാചാര്യരുടെ പുത്രിയെ ഈ പ്രദേശത്തുവച്ച് ബലാത്കാരം ചെയ്തതായും [[ശുക്രമഹർഷി]] ശാപത്താൽ ഈ പ്രദേശം മുഴുവൻ പൊടിപടലംകൊണ്ട് നശിപ്പിച്ചതായും രാമായണത്തിൽ പരാമർശമുണ്ട്.
 
"https://ml.wikipedia.org/wiki/ദണ്ഡകാരണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്