"ആശുപത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

480 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Hospital}}
മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യ ചികിൽസ നൽകുന്ന സ്ഥാപനമാണ് ആശുപത്രി. മൃഗങ്ങൾക്കുള്ള ആശുപത്രിയെ മൃഗാശുപത്രി എന്നു പറയുന്നു. ഗവണ്മെന്റ് വക ആശുപത്രികളിലും, മത സംഘടനകൾ നടത്തുന്ന ആശുപത്രികളിലും ചികിൽസ സൗജന്യമായോ, വളരെ തുഛമായ നിരക്കിലോ ആയിരിക്കും നൽകുക. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളിൽ പൊതുവെ ചികിൽസ വളരെ ചെലവേറിയതായിരിക്കും. മിക്ക ആശുപത്രികളിലും രോഗികൾക്ക് താമസിച്ച് ചികിൽസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാവും. ആശുപത്രികളിൽ താമസിച്ച് ചികിൽസ തേടുന്ന രോഗികളെ ഇൻ പേഷ്യന്റ് എന്നും, ചികിൽസക്ക് വേണ്ടി വന്നു പോകുന്ന രോഗികളെ ഔട്ട് പേഷ്യന്റ് എന്നും പറയുന്നു. കേരളത്തിലെ ആശുപത്രികളുടെ ഭരണം നിയന്ത്രിക്കുന്നത് Directorate of Health Services എന്ന വകുപ്പാണ്. ഈ വകുപ്പിന്റെ സാരഥികൾ ആരോഗ്യ മന്ത്രി, പ്രിൻസിപ്പൾ സെക്രട്ടറി ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഡിപാർട്ട്മെന്റ്, ഡയറക്ടർ ഒഫ് ഹെൽത് സർവീസസ് എന്നിവരാണ്. <ref>http://www.dhs.kerala.gov.in</ref> കേരളത്തിൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ പതിനൊന്ന് ജെനറൽ ആശുപത്രികൾ, പന്ത്രണ്ട് സ്പെഷ്യാലിറ്റി ആശുപത്രികൾ, പതിനഞ്ച് ജില്ലാ ആശുപത്രികൾ, പിന്നെ അനേകം പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1615300" എന്ന താളിൽനിന്ന് ശേഖരിച്ചത്