"തളർവാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Paralysis}}
ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥയെ '''തളർവാതം''' (paralysis) എന്ന് പറയുന്നു. [[തലച്ചോറ്|തലച്ചോറിന്റെയോ]], [[സുഷുമ്ന|സുഷുമ്നയുടെയോ]], സ്വതന്ത്രനാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടു സംഭവിക്കുകയാണെങ്കിൽ ആ ഭാഗവുമായി ബന്ധപ്പെട്ട [[പേശി|പേശികളെ]] അതു ബാധിക്കുന്നു. തന്മൂലമുണ്ടാകുന്ന ശാരീരികാവശതയുടെ ഗുരുത്വം നാഡികൾക്കുണ്ടാവുന്ന ക്ഷതത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും. വളരെ ലഘുവായ ക്ഷതമാണ് ഉണ്ടാവുന്നതെങ്കിൽ തളർവാതം അനുഭവപ്പെടുന്നില്ല. മറിച്ച് ബന്ധപ്പെട്ട അവയവങ്ങൾക്ക് ബലഹീനത അനുഭവപ്പെടുകയേ ഉള്ളൂ.
 
"https://ml.wikipedia.org/wiki/തളർവാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്