"അഡിക്‌ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Addiction}}
{{PU|Addiction}}
ജീവിതത്തെ ബാധിക്കുന്നതരം പരിണിതഫലങ്ങളുണ്ടെങ്കിലും ചില നിയന്ത്രിത വസ്തുക്കൾ ഉപയോഗിന്നതു തുടരുകയോ ചില സ്വഭാവങ്ങൾ തുടർന്നും പ്രകടിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് വൈദ്യാശാസ്ത്രത്തിൽ ''' അത്യാസക്തി (അഡിക്ഷൻ)''' എന്നുവിളിക്കുന്നത്. <ref name="pmid18790142">{{cite journal | author = Angresആൻഗ്രെഅസ് DHഡി.എച്ച്., Bettinardiബെറ്റിനാർഡി-Angres Kആൻഗ്രെസ് കെ| title = Theദി diseaseഡിസീസ് ofഓഫ് addictionഅഡിക്ഷൻ: originsഒറിജിൻസ്, treatment,ട്രീറ്റ്മെന്റ് andആൻഡ് recoveryറിക്കവറി | journal = Disഡിസ് Monമോൺ | volume = 54 | issue = 10 | pages = 696–721 | year = 2008 | month = Octoberഒക്റ്റോബർ | pmid = 18790142 | doi = 10.1016/j.disamonth.2008.07.002 | url = }}</ref> ഇത്തരം പ്രവൃത്തികളിലേയ്ക്കുനയിക്കുന്ന അസുഖത്തെയും അഡിക്ഷൻ എന്ന് വിളിക്കാറുണ്ട്. <ref>{{cite journal | author = Americanഅമേരിക്കൻ Societyസൊസൈറ്റി forഓഫ് Addictionഅഡിക്ഷൻ Medicineമെഡിസിൻ | title = Definitionഡെഫിനിഷൻ ofഓഫ് Addictionഅഡിക്ഷൻ | journal = | volume = | issue = | pages = | year = 2012 | month = | url = http://www.asam.org/for-the-public/definition-of-addiction}}</ref>
 
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം അഡിക്ഷൻ എന്ന പ്രയോഗത്തിൽ പെടുമെങ്കിലും ഇവ മാത്രമല്ല ഈ ഗണത്തിൽ പെടുത്തപ്പെട്ടിട്ടുള്ളത്. വ്യായാമം, അശ്ലീലസാഹിത്യം, ചൂതാട്ടം എന്നിവയോടുള്ള അത്യാസക്തിയും ഈ ഗണത്തിൽ പെടുത്താം. വസ്തുക്കളെയോ അതുമായി ബന്ധപ്പെട്ട പെരുമാറ്റത്തെയോ നിയന്ത്രിക്കാൻ സാധിക്കാതിരിക്കുക, ഇതെപ്പറ്റിയുള്ള ചിന്ത മനസ്സിൽ എപ്പോഴുമുണ്ടാവുക, തിക്തഫലങ്ങൾ അനുഭവിക്കുമോഴും സ്വഭാവം മാറാതിരിക്കുക, ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് നിഷേധിക്കുക എന്നിവയൊക്കെ അത്യാസക്തിയുടെ ലക്ഷണങ്ങ‌ളാണ്. <ref name="pmid1501306">{{cite journal | author = Morseമോഴ്സ് RMആർ.എം., Flavinഫ്ലാവിൻ DKഡി.കെ. | title = Theദി definitionഡെഫിനിഷൻ ofഓഫ് alcoholismആൾക്കഹോളിസം. Theദി Jointജോയിന്റ് Committeeകമ്മിറ്റി ofഓഫ് theദി Nationalനാഷണൽ Councilകൗൺസിൽ onഓൺ Alcoholismആൾക്കഹോളിസം andആൻഡ് Drugഡ്രഗ് Dependenceഡിപ്പൻഡൻസ് andആൻഡ് theദി Americanഅമേരിക്കൻ Societyസൊസൈറ്റി ofഓഫ് Addictionഅഡിക്ഷൻ Medicineമെഡിസിൻ toറ്റു Studyസ്റ്റഡി theദി Definitionഡെഫിനിഷൻ andആൻഡ് Criteriaക്രൈറ്റീരിയ forഫോർ theദി Diagnosisഡയഗ്നോസിസ് ofഓഫ് Alcoholismആൾക്കഹോളിസം | journal = JAMA | volume = 268 | issue = 8 | pages = 1012–4 | year = 1992 | month = Augustഓഗസ്റ്റ് | pmid = 1501306 | doi = 10.1001/jama.1992.03490080086030 }}</ref> ആഗ്രഹം തോന്നിയാൽ ഉടൻ തന്നെ ലക്ഷ്യം നേടണമെന്നരീതിയിൽ പ്രവർത്തിക്കുന്ന പതിവും ദീർഘകാല പ്രത്യാഘാതങ്ങൾ പരിഗണിക്കാതിരിക്കലും ഇതിന്റെ ലക്ഷണമാണ്. <ref name="pmid3278676">{{cite journal | author = Marlatt GA, Baer JS, Donovan DM, Kivlahan DR | title = Addictive behaviors: etiology and treatment | journal = Annu Rev Psychol | volume = 39 | issue = | pages = 223–52 | year = 1988 | pmid = 3278676 | doi = 10.1146/annurev.ps.39.020188.001255 }}</ref> ഉപയോഗിക്കുന്ന വസ്തു സാധാരണമാണ് എന്ന നിലയിൽ ശരീരത്തിന് പ്രവർത്തിക്കേണ്ടി വരുന്ന് അവസ്ഥയെയാണ് [[Physiological dependence|ഫിസിയോളജിക്കൽ ഡിപ്പൻഡൻസ്]] എന്നുപറയുന്നത്. <ref name="pmid10511013">{{cite journal | author = Torres G, Horowitz JM | title = Drugs of abuse and brain gene expression | journal = Psychosom Med | volume = 61 | issue = 5 | pages = 630–50 | year = 1999 | pmid = 10511013 | doi = }}</ref> മയക്കുമരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നവരിൽ സാധാരണ അളവ് മയക്കുമരുന്ന് കൊണ്ട് ഫലമില്ലാതെ വരുകയും കൂടുതൽ അളവ് ഉപയോഗിക്കേണ്ടി വരുകയും ചെയ്യുന്ന പ്രശ്നം കൂടാതെ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുകയാണെങ്കിൽ വിത്ഡ്രോവൽ ലക്ഷണങ്ങളുമുണ്ടാകും.
 
==മയക്കുമരുന്നുകളോടും മദ്യത്തോടുമുള്ള അത്യാസക്തി==
"https://ml.wikipedia.org/wiki/അഡിക്‌ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്