"വൈദ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==ക്ലിനിക്കൽ പ്രാക്റ്റീസ്==
[[File:The Doctor Luke Fildes crop.jpg|thumb|250px|[[Sir Luke Fildes|സർ ലൂക്ക് ഫിൽഡെസ്]] വരച്ച ''ദി ഡോക്ടർ'' എന്ന ചിത്രം (1891)]]
ചികിത്സ നടത്തിന്നതിനായി ഡോക്ടർമാർ രോഗികളെ പരിശോധിക്കുകയും രോഗനിർണ്ണയം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് ചികിത്സാലയ സംബന്ധിയായ ചികിത്സ (ക്ലിനിക്കൽ പ്രാക്റ്റീസ്) എന്ന് വിവക്ഷിക്കുന്നത്. [[doctor-patient relationship|രോഗിയും ഡോക്ടറുമായുള്ള ബന്ധം]] രോഗിയുടെ ചികിത്സാവിവരങ്ങൾ ശേഖരിക്കുക, ഇതിനു മുൻപുള്ള ചികിത്സാരേഖകൾ പരിശോധിക്കുക, മുഖാമുഖം രോഗത്തെപ്പറ്റി സംഭാഷണത്തിലേർപ്പെടുക എന്നീ കാര്യങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. <ref name=Coulehan_2005>{{cite book | author = Coulehan JL, Block MR | title = The Medical Interview: Mastering Skills for Clinical Practice | edition = 5th | publisher = F. A. Davis | year = 2005 | isbn= 0-8036-1246-X | oclc = 232304023 }}</ref> ഇത് [[physical examination|ശരീരപരിശോധനയിലേയ്ക്ക്]] അടുത്തപടിയായി കടക്കും. [[stethoscope|സ്റ്റെതസ്കോപ്പ്]] മുതലായ അടിസ്ഥാന ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ പരിശോധന നടക്കുന്നത്. രോഗലക്ഷണങ്ങൾ ([[symptoms|സിംപ്റ്റം]]) ചോദിച്ചുമനസ്സിലാക്കുകയും പരിശോധനകളിലൂടെ കണ്ടെത്തുകയും (സൈൻ) ചെയ്തശേഷം ആവശ്യമെങ്കിൽ ഡോക്ടർ ലബോറട്ടറി പരിശോധനകൾ ചെയ്യാൻ ആവശ്യപ്പെടും. [[blood test|രക്തപരിശോധനകൾ]], [[biopsy|ബയോപ്സി]] എന്നിവ ഇത്തരം പരിശോധനകളാണ്. [[pharmaceutical drug|മരുന്നുകളോ]] മറ്റുശസ്ത്രക്രീയയോ ചികിത്സകളോറേഡിയേഷൻ പോലുള്ള ചികിത്സാരീതികളോ ആവും രോഗനിർണ്ണയത്തിനു ശേഷം നിർദ്ദേശിക്കപ്പെടുക.
 
==സ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/വൈദ്യശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്