"കെൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജപ്പാൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 27:
==ചരിത്രം==
 
[[ജപ്പാൻ|ജപ്പാനിൽ]] പന്ത്രണ്ടാം നൂറ്റാണ്ടിൽ (Kamakura period) ആണ് [[സമുറായി]] എന്ന പോരാളി വർഗം ഉയർന്നു വന്നതും, ശാസ്ത്രീയമായ ആയോധനകല പരിശീലനം തുടങ്ങിയതും. പ്രധാനമായും കുതിരസവാരിയും [[അസ്ത്ര]], ശസ്ത്ര വിദ്യകളും ആണ് അന്ന് പരിശീലിക്കപ്പെട്ടിരുന്നത്. ഈ ആയോധന കലകളിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നത് കെൻജിറ്റ്സു ( 剣術 ) എന്ന പരമ്പരാഗതമായ വാൾപ്പയറ്റ്‌ സമ്പ്രദായം ആയിരുന്നു. അക്കാലത്തു [[സമുറായി]] കുടുംബങ്ങളിൽ ജനിച്ച വിദ്യാർത്ഥികൾക്ക് ഈ [[ആയോധനകല|ആയോധന കല]] അഭ്യസിക്കാൻ [[ജപ്പാൻ|ജപ്പാനിൽ]] ഉടനീളം കെൻജിറ്റ്സു വിദ്യാലയങ്ങൾ ഉണ്ടായി. ഇക്കാലത്താണ് കെൻഡോ ഒരു ആയോധന കലയായി വളർന്ന് വികസിച്ചത്.
 
==വസ്ത്രവും ഉപകരണങ്ങളും==
"https://ml.wikipedia.org/wiki/കെൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്