"വൈദ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ckb:پزیشکی
No edit summary
വരി 2:
 
[[പ്രമാണം:Hippocrates.jpg|thumb|right|ആധുനികവൈദ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസ്സ്]]
പഠനം, വിശകലനം തുടങ്ങിയവയിലൂടെ [[മനുഷ്യൻ|മനുഷ്യന്റെ]] [[ആരോഗ്യം]] പരിപാലിക്കുകയും നിലനിർത്തുകയും രോഗബാധ തടയുകയും ചെയ്യുന്നതിനെയാണ് '''വൈദ്യം''' എന്ന് പറയുന്നത്. വൈദ്യത്തിന്റെ പരമമായ ലൿഷ്യം മരണത്തെ രോഗിയിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ്. പ്രകൃതിയിൽ നിന്നും ലഭ്യമായ ചെടികളും മറ്റും ഉപയോഗിച്ചാണ് പ്രാചീനമനുഷ്യർ ചികിത്സ നടത്തിയിരുന്നത്. വർഷങ്ങളായി കൈമാറ്റപ്പെട്ട അറിവുകൾ സമാഹരിച്ചതോടെ പല തരത്തിലുള്ള വൈദ്യശാഖകളും ഉടലെടുത്ത് തുടങ്ങി. ആയുർവേദം ഭാരതത്തിൽ രൂപം പ്രാപിച്ച വൈദ്യശാസ്ത്രരീതിയാണ്. [[അലോപ്പതി]], [[ഹോമിയോപ്പതി]], [[യുനാനി]], [[പ്രകൃതിചികിത്സ]], [[ആധുനികവൈദ്യം]] തുടങ്ങിയ പല രീതികളും വൈദ്യശാസ്ത്രരംഗത്ത് ഇന്നുണ്ട്. മിക്ക സംസ്കൃതികൾക്കും അവരുടേതായ വൈദ്യശാസ്ത്രരീതികൾ ഉണ്ടായിരുന്നു. ഇന്ന് പക്ഷേ ആധുനികവൈദ്യമാണ് കൂടുതൽ പ്രചാരം നേടിയിരിക്കുന്നത്. വൈദ്യശാസ്ത്രം കൈകാര്യം ചെയ്ത് രോഗികളെ ചികിത്സിക്കുന്നവരെ [[ഭിഷ്വഗരർ]] (ഡോക്ടർ) അല്ലെങ്കിൽ [[വൈദ്യൻ]] അല്ലെങ്കിൽ [[വൈദ്യൻ|വൈദ്യർ]] എന്നാണ് വിളിക്കുന്നത്.
 
വൈദ്യശാസ്ത്രം കൈകാര്യം ചെയ്ത് രോഗികളെ ചികിത്സിക്കുന്നവരെ [[ഭിഷ്വഗരർ]] അല്ലെങ്കിൽ [[വൈദ്യൻ]] അല്ലെങ്കിൽ [[വൈദ്യൻ|വൈദ്യർ]] എന്നാണ് വിളിക്കുന്നത്.
==ക്ലിനിക്കൽ പ്രാക്റ്റീസ്==
 
==സ്ഥാപനങ്ങൾ==
 
===സേവനം രോഗികളിലെത്തിക്കൽ===
 
==ശാഖകൾ==
 
===അടിസ്ഥാന ശാസ്ത്രങ്ങൾ===
 
===പ്രത്യേകവിഭാഗങ്ങൾ===
 
====ശസ്ത്രക്രീയാവിഭാഗം====
 
===='വൈദ്യം' ഒരു പ്രത്യേക വിഭാഗം എന്ന നിലയിൽ====
 
====രോഗനിർണ്ണയത്തിലെ പ്രത്യേക വിഭാഗങ്ങൾ====
 
====മറ്റു പ്രധാന വിഭാഗങ്ങൾ====
 
===വിവിധ വൈദ്യ മേഖലകൾ=== <!--Interdisciplinary sub-specialties of medicine redirects here-->
 
==വിദ്യാഭ്യാസം==
 
==വൈദ്യശാസ്ത്രത്തിലെ നൈതികത==
 
==നിയമത്തിന്റെ നിയന്ത്രണം==
 
==ആധുനികവൈദ്യശാസ്ത്രത്തെപ്പറ്റിയുള്ള വിമർശനം==
 
==പുരസ്കാരങ്ങളും ബഹുമതികളും==
 
==ചരിത്രം==
 
===പുരാതനലോകം===
 
===മദ്ധ്യകാലഘട്ടം===
 
===ആധുനികം===
 
==പാലകപുണ്യവാളന്മാർ==
 
==ഇവയും കാണുക==
 
==അവലംബം==
{{Reflist|2}}
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{Sister project links
|n = Health
|s = Category:Medicine
|b = Health science bookshelf
|wikt = Category:Medicine}}
{{medicine}}
 
{{med-stub}}
 
"https://ml.wikipedia.org/wiki/വൈദ്യശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്