"ഹുബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
[[ചിത്രം:കുബ്ബുസ്.JPG|right|thumb|200px|ഹുബ്സും [[പച്ചമുളക്|പച്ചമുളകും]] [[തക്കാളി|തക്കാളിയും]]]]
[[ഗോതമ്പ്]] പൊടിയും [[ഉപ്പും]] [[യീസ്റ്റും]] ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു ഭക്ഷണ പദാര്‍ഥമാണ് '''ഹുബ്സ്''' (അറബി:خبز/ഇംഗ്ലീഷ്:kHubs). ഇത് മലയാളികള്‍ക്കിടയില്‍ '''കുബ്ബൂസ്''' എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളില്‍ ചറിയ ചില വ്യത്യാസങ്ങള്‍ വരുത്തിയും ഹുബ്സ് നിര്‍മ്മിക്കാറുണ്ട്. ചില അറബ് രാജ്യങ്ങളില്‍ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് {{fact}} വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ഗള്‍ഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാര്‍ഥമാണ് ഹുബ്സ്. [[ഗള്‍ഫ് യുദ്ധം|ഗള്‍ഫ് യുദ്ധ]] കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്സായിരുന്നു
ഹുബ്സ് പലതരം ഉണ്ട്. അവയില്‍ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതില്‍ കണ്ടുവരുന്നു. [[ഈജിപ്ത്|മിസ്റി]], [[ഇറാന്|ഇറാനി]], [[പാക്കിസ്ഥാന്|പാക്കിസ്ഥാനി]] [[ഫലസ്തീന്|ഫലസ്തീനി]] എന്നിവ ഇതില്‍ പെടുന്നു. വിവിധ രാജ്യങ്ങളിലെ ഹുബ്സുകള്‍ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു.[[കുവൈറ്റ്|കുവെറ്റിലെ]] [[ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി]] ആണു കുവൈത്തില്‍ ഹുബ്സ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകള്‍ ഉള്ള ഒരു കൂടിന് 50 ഫില്‍സ് ആണ് ഇപ്പൊഴത്തെ (2007ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ സാധാരണക്കാരുടെ ഭക്ഷണചിലവ് കുറക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ==തമീസ്==
[[ചിത്രം:THAMEES-FURNACE-015.JPG|right|thumb|200px|തമീസ് ചുട്ടെടുക്കുന്നു]]
|