"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Ashakiran (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 8:
 
കുറിപ്പ്‌: ഇതേരീതിയില്‍ തന്നെ .ogg മുതലായ മറ്റു വിവരസംവേദിനികളും വിക്കിപീഡിയക്കായി നല്‍കാവുന്നതാണ്‌.
==പകര്‍പ്പവകാശഅനുമതി വിവരം േചര്‍ക്കാന്‍ചേര്‍ക്കാന്‍==
 
ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്തശേഷം പകര്‍പ്പവകാശഅനുമതി വിവരം ചേര്‍ക്കാന്‍ ഈ [[ഉപയോക്താവ്:Jyothis/പകര്‍പ്പവകാശം|പകര്‍പ്പവകാശ ടാഗും ഫലകവും താളില്‍]] നിന്നു് ഉചിതമായ ഒരു ഫലകത്തിന്റെ ടാഗു് തെരഞ്ഞെടുത്തു് ചിത്രത്തിന്റെ താളില്‍ ചേര്‍ത്താല്‍ മതിയാകും.മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെടുന്ന ചിത്രങ്ങളുടെ പകര്‍പ്പവകാശം സൂചിപ്പിക്കാനായി ഉപയോഗിക്കാവുന്ന മുഴുവന്‍ ടാഗുകളും [[:category:പകര്‍പ്പവകാശ ടാഗുകള്‍| ഇവിടെ]] കാണാം.
 
==ചിത്രങ്ങള്‍ ലേഖനങ്ങളില്‍ േചര്‍ക്കാന്‍ചേര്‍ക്കാന്‍==
 
മലയാളം വിക്കിപീഡിയയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയയിലല്ലാതെ എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി [[:commons:Main Page|വിക്കിമീഡിയ കോമണ്‍സില്‍]] അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ <nowiki>[[Image:ഫയലിന്റെ_പേര്‌.jpg]]</nowiki>, <nowiki>[[Image:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]]</nowiki> എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.
"https://ml.wikipedia.org/wiki/സഹായം:ചിത്ര_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്