"ഇരയിമ്മൻ തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[ചിത്രം:irayimman.jpg|right|thumb|200px|ഇരയിമ്മൻ‌തമ്പി]]
 
[[കേരളം|കേരളത്തിന്റെ]] സംഗീതപാരമ്പര്യത്തെ തികവുറ്റതാക്കിയമികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് '''ഇരയിമ്മൻ തമ്പി'''(1783 - 1862). [[സ്വാതിതിരുനാൾ|സ്വാതിതിരുനാളിന്റെ]] ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു.
==ജീവിതരേഖ==
[[ചേർത്തല|ചേർത്തലയിലെ]] വാരനാടുള്ള രാജകുടുംബത്തിലെ ശ്രീ. കേരളവർമ്മ തമ്പിയടേയും പുതുമന അമ്മവീട് രാജകുടുംബത്തിലെ ശ്രീമതി. പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി 1783 ൽ ജനിച്ചു. (മരണം -1862).
 
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ ''റാണി ഗൌരി ലക്ഷ്മി ഭായി''ക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.
Line 31 ⟶ 33:
 
== പറത്തേക്കുള്ള കണ്ണികൾ ==
*ഓമനത്തിങ്കൾക്കിടാവോ....പ്രഭാവർമ[http://www.deshabhimani.com/newscontent.php?id=253376]
*[http://www.carnatica.net/special/irayimman-ppn.htm ഇരയിമ്മൻ തമ്പിയുടെ ജീവചരിത്രവും കൃതികളും]
{{വിക്കിഗ്രന്ഥശാല|രചയിതാവ്:ഇരയിമ്മൻ തമ്പി}}
"https://ml.wikipedia.org/wiki/ഇരയിമ്മൻ_തമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്