"വന്യജീവി (സംരക്ഷണ) നിയമം 1972" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Wild Life (Protection) Amendment Act, 2002
ലയിപ്പിക്കൽ ഫലകം
വരി 1:
{{prettyurl|Wild Life (Protection) Amendment Act, 2002}}
{{mergeto|വന്യജീവി (സംരക്ഷണ) നിയമം 1972}}
{{Wildlife of India}}
 
 
[[വന്യജീവി (സംരക്ഷണ) നിയമം 1972|1972-ലെ വന്യജീവി സംരക്ഷണ നിയമത്തെ]] ഭേദഗതി വരുത്തി നിർമിച്ച നിയമമാണ് '''വന്യജീവി സംരക്ഷണനിയമം, 2002'''. വന്യജീവികളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കുക [[വനം കൊള്ള]] തടയുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2002 ജനുവരിയിലാണ് ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടത്. വന നിയമങ്ങൾ ലംഘിക്കുന്നവർക്ക് നൽകേണ്ട ശിക്ഷകളെ കുറിച്ചും ഇതിൽ പരാമർശിക്കുന്നു.
"https://ml.wikipedia.org/wiki/വന്യജീവി_(സംരക്ഷണ)_നിയമം_1972" എന്ന താളിൽനിന്ന് ശേഖരിച്ചത്