"ഓവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Over (cricket)}}
ക്രിക്കറ്റ് കളിയിൽ '''ഓവർ'''എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് ആറ് നിയമാനുസൃത ഡെലിവറികളുടെ ഒരു ഗണത്തെയാണ്. ഒരു ഓവറിനു ശേഷം ബോളറെ മാറ്റി പകരം പന്തെറിയാൻ പുതിയ ആളെ നിയോഗിക്കുന്നു. ഒരു ഓവറിൽ ബോളർ [[വൈഡ്|വൈഡോ]] [[നോ ബോൾ|നോബോളോ]] എറിഞ്ഞാൽ ആറു ബോളുകൾക്ക് പുറമേ വൈഡുകളുടെയും നോബോളുകളുടെയും എണ്ണത്തിനു തുല്യമായ അധിക പന്തുകൾ അയാൾക്ക് എറിയേണ്ടി വരും.
ഏകദിന മത്സരങ്ങളിലും, ട്വന്റി-ട്വന്റി മത്സരങ്ങളിലും '''ഓവർ''' വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഏകദിന മത്സരങ്ങൾക്ക് 50 ഓവറുകൾ വീതവും, ട്വന്റി-ട്വന്റി മത്സരങ്ങൾക്ക് 20 ഓവറുകൾ വീതവുമാണ് മത്സരദൈർഘ്യം.
"https://ml.wikipedia.org/wiki/ഓവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്