"ഒഡീഷ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടീമുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ... |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1:
{{prettyurl|Orissa cricket team}}
{{PU|Orissa cricket team}}
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[ഒഡീഷ]] സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക ടീമാണ് '''ഒഡീഷ ക്രിക്കറ്റ് ടീം'''. ''ഒറീസ ക്രിക്കറ്റ് അസോസിയേഷന്റെ'' മേൽനോട്ടത്തിലാണ് ഈ ടീം പ്രവർത്തിക്കുന്നത്. [[രഞ്ജി ട്രോഫി|രഞ്ജി ട്രോഫിയിൽ]] എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. [[കട്ടക്|കട്ടക്കിൽ]] സ്ഥിതി ചെയ്യുന്ന [[ബരാബതി സ്റ്റേഡിയ|ബരാബതി സ്റ്റേഡിയമാണ്]] ഈ ടീമിന്റെ പ്രധാന ഹോംഗ്രൗണ്ട്. മറ്റുചില ഗ്രൗണ്ടുകളിലും അവർ ഹോം മത്സരങ്ങൾ കളിക്കാറുണ്ട്.
|