"എനിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, bg, ca, cs, da, de, eo, es, fa, fi, fr, he, id, io, is, it, ja, ka, kk, ko, nl, pl, pt, ru, scn, sk, sv, zh
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Enema}}
[[മലദ്വാരം|മലദ്വാരത്തിലൂടെ]] വെള്ളം കയറ്റി വയറുശുദ്ധമാക്കുന്നതിനുള്ള പ്രക്രിയയാണ് '''എനിമ''' അഥവാ '''ഗുദവസ്തി'''. വിസർജ്ജനതിനായി മലദ്വാരത്തിലൂടെ ഉള്ളിലേക്ക് മരുന്ന് കടത്തിവിടുന്ന പ്രക്രിയയാണിത്. ആശുപത്രികളിൽ മിക്കവാറും സോപ്പ് വെള്ളമാണ് എനിമ നല്കാൻ ഉപയോഗിക്കുന്നത് . പൊതുവേ [[പ്രസവം|പ്രസവത്തിനു]] മുൻപും [[ശസ്ത്രക്രിയ|ശസ്ത്രക്രിയകൾക്ക്]] മുൻപും എനിമ നല്കാറുണ്ട്. ആയുർവേദത്തിൽ എനിമ പോലുള്ള ഒരു പ്രയോഗമാണ് [[വസ്തി]]. എന്നാൽ വസ്തിക്കായി എണ്ണയോ [[കഷായം|കഷായമോ]] ആണ് ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/എനിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്