"ഇമാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Imam}}
മുസ്ലിം പള്ളീകളിൽ നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്ന ആളിനെ ഇമാം എന്നു വിളിക്കുന്നു. ഭരണാധികാരിയെയും നായകനെയും ഇമാം എന്ന് വിളിക്കാറുണ്ട്. സാധാരണയായി പള്ളികളിൽ സ്ധിരമായി ഇമാമത്തിനു ഒരാളുണ്ടാവാറുണ്ട്.ആരും ഇല്ലാതിരിക്കുന്ന അവസ്തയിൽ ഫർദു നമസ്കാരത്തിനു ബാങ്ക് വിളിക്കാൻ സമയമായിട്ടുണ്ടെങ്കിൽ ഖുർ-ആനിൽ പാണ്ഢിത്യം കൂടുതലുള്ള ഒരാളെ ഇമാമായി നിർത്തി നമസ്കരിക്കാവുന്നതാണു.
 
"https://ml.wikipedia.org/wiki/ഇമാം" എന്ന താളിൽനിന്ന് ശേഖരിച്ചത്