"ആനുപാതിക പ്രാതിനിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: my:အချိုးကျ ဗဟုကိုယ်စားလှယ်ရွေးချယ်ခြင်း
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Proportional representation}}
വ്യത്യസ്ത തരങ്ങളിലുള്ള [[വോട്ടിംഗ്|തെരഞ്ഞെടുപ്പ്]] രീതിയിലൊന്നാണ് '''ആനുപാതിക പ്രാതിനിധ്യ രീതി'''(Proportional Representation). ഈ രീതിയിൽ തന്നെ പലവിധ സമ്പ്രദായങ്ങൾ നിലവിലുണ്ട്. നേരിട്ടുള്ള തെരഞ്ഞെടുപ്പ് രീതികളിലൂടെ വോട്ടുകൾ പാഴാകുന്നുവെന്നും വ്യത്യസ്ത നിലപാടുകളെയും താല്പര്യങ്ങളെയും പ്രതിനിധീകരിക്കുവാൻ നേരിട്ട് വോട്ട് ചെയ്യുന്ന രീതി അപര്യാപ്തമാണെന്നുമുള്ള വിമർശനങ്ങളിൽ നിന്നുമാണ് ആനുപാതിക പ്രാതിനിധ്യ രീതി ഉടലെടുത്തത്.
==പ്രാധാന്യം==
"https://ml.wikipedia.org/wiki/ആനുപാതിക_പ്രാതിനിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്