"ആക്ഷേപഹാസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ko:풍자; സൗന്ദര്യമാറ്റങ്ങൾ
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Satire}}
വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമർശിക്കുന്ന രീതിയാണ് ആക്ഷേപഹാസ്യം. ആക്ഷേപഹാസ്യത്തിലൂടെ വിമശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേ സമയം അനുവാചകരെ ചിരിപ്പിക്കാനും സാധിക്കുന്നു. ആക്ഷേപഹാസ്യ നാടകങ്ങൾ, ആക്ഷേപഹാസ്യ സിനിമകൾ, ആക്ഷേപഹാസ്യ പ്രഭാഷണങ്ങൾ, ആക്ഷേപഹാസ്യ കവിതകൾ, ആക്ഷേപഹാസ്യ ഗാനങ്ങൾ, ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങൾ, ആക്ഷേപഹാസ്യ അഭിനയം, ആക്ഷേപഹാസ്യ നൃത്തങ്ങൾ, ആക്ഷേപഹാസ്യ രചനകൾ എന്നിവയെല്ലാം ആക്ഷേപഹാസ്യാവിഷാകാരത്തിന്റെ ഉദാഹരണങ്ങളാണ്.
 
"https://ml.wikipedia.org/wiki/ആക്ഷേപഹാസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്