"നാരുവിളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെ.തി
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bg, ca, cs, de, el, en, fr, ja, ko, no, ru, sv, uk
വരി 2:
{{ആധികാരികത}}
കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. [[പരുത്തി]], [[ചണം]], [[തെങ്ങ്]] തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന [[ചകിരി]] ഉപയോഗിക്കുന്നു.
 
[[bg:Влакнодайни култури]]
[[ca:Fibra vegetal]]
[[cs:Přadné rostliny]]
[[de:Faserpflanze]]
[[el:Φυτικές ίνες]]
[[en:Fiber crop]]
[[fr:Fibre végétale]]
[[ja:植物繊維]]
[[ko:식물섬유]]
[[no:Plantefiber]]
[[ru:Прядильные культуры]]
[[sv:Växtfibrer]]
[[uk:Прядивні рослини]]
"https://ml.wikipedia.org/wiki/നാരുവിളകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്