"മുത്തപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
കേരളത്തില്‍ ജൈനമതക്കാര്‍ തങ്ങളുടെ ദേവനായ തീര്‍ത്ഥങ്കരനേയും ബുദ്ധമതക്കാര്‍ ബുദ്ധനേയും (ശ്രീബുദ്ധനുള്‍പ്പടെ) മുത്തന്‍, മുത്തപ്പന്‍, എന്നൊക്കെ വിളിച്ചിരുന്നു. മുക്തന്‍ എന്നതിന്‍റെ ഗ്രാമ്യമാണ് മുത്തന്‍. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേര്‍ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ്‍ മലയാറ്റൂരിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുത്തപ്പനെ ആരാധിക്കുന്നത്.<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂര്‍|isbn= 81-7690-105-9 }} </ref>
==ചരിത്രം==
[[Image:srimuthappan.jpg|thumb|left|150px|]]
 
==മുത്തപ്പനെ കുറിച്ചുള്ള ഐതീഹ്യങ്ങളും കേട്ടുകേള്‍വികളും==
"https://ml.wikipedia.org/wiki/മുത്തപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്