"മർത്തശ്മൂനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: cs, he, ru, sr
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: cs, he, ru, sr)
 
[[File:Ciseri, Antonio - Das Martyrium der sieben Makkabäer - 1863.jpg|200px|thumb|right|മർത്തശ്മൂനിയും കൊലചെയ്യപ്പെട്ട ഏഴു മക്കളും.]]
[[മക്കബായരുടെ പുസ്തകങ്ങൾ| മക്കബായരുടെ രണ്ടാം പുസ്തകം]] ഏഴാം അദ്ധ്യായത്തിൽ <ref name=poc1>{{cite book|first=പി.ഒ.സി |last=ബൈബിൾ|title=2 മക്കബായർ, അദ്ധ്യായം 7 |year=|pages=|url=http://pocbible.com/adyayam.asp?val=7&book=2%20a%A1_mb%C0}}</ref>പരാമർശിക്കപ്പെടുന്ന ഒരു യഹൂദ രക്തസാക്ഷിയാണ് '''മർത്തശ്മൂനി''' അഥവാ '''വിശുദ്ധ ശ്മൂനി''' (Saint Smooni) . ഈ പുസ്തകത്തിൽ അവർക്ക് പ്രത്യേകമായി എന്തെങ്കിലും പേരു നൽകിയിട്ടില്ലെങ്കിലും വിവിധ പാരമ്പര്യങ്ങൾ പ്രകാരം ഹന്ന, മിറിയം, സലോമോനിയ, ശ്മൂനി എന്നെല്ലാം അറിയപ്പെടുന്നുണ്ട്. പല ക്രിസ്തീയ സഭകളും ഇവരെ വിശുദ്ധയായി വണങ്ങുന്നു.
[[Category:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
 
[[cs:Matka a jejích sedm synů]]
[[en:Woman with seven sons]]
[[he:חנה ושבעת בניה]]
[[ru:Семь святых мучеников Маккавеев]]
[[sr:Свети мученици Макавеји]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1612575" എന്ന താളിൽനിന്ന് ശേഖരിച്ചത്