"വിജാഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Hinge}}
രണ്ട് ഘനവസ്തുക്കൾ തമ്മിൽ ബന്ധിപ്പിക്കുകയും അവയ്ക്കിടയിൽ ഒരു പരിമിത കോൺ കറക്കം സാധ്യമാക്കുകയും ചെയ്യുന്ന ഒരു യന്ത്ര സംവിധാനമാണ് '''വിജാഗിരി''' (Hinge). ബന്ധിപ്പിച്ചിരിക്കുന്ന രണ്ടുവസ്തുക്കളിലെ വിജാഗിരികളുടെ കറക്കം പരസ്പരം,അതിലെ സ്ഥിരമായ അച്ചുതണ്ടിന്റെ കേന്ദ്രീകരിച്ച് ആപേക്ഷിമമായിരിക്കും. വിജാഗിരി ഉണ്ടാക്കുന്നത് വളയുന്ന പദാർത്ഥങ്ങൾക്കൊണ്ടോ ചലിക്കുന്ന ഘടകങ്ങൾക്കൊണ്ടോ ആണ്. അടിസ്ഥാനപരമായി കൂട്ടിച്ചേർക്കുക(joints) എന്ന ധർമ്മമാണ് വിജാഗിരി നിർവ്വഹിക്കുന്നത്.
[[Image:Hamburgerpaumelle.JPG|thumb|വിജാഗിരി]]
 
"https://ml.wikipedia.org/wiki/വിജാഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്