"അയുത്തായ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
|legislature = [[Chatu Sabombh]]
}}
AD1350 മുതൽ 1767 വരെ നില നിന്നിരുന്ന പ്രാചീന [[തായ്‌ലാന്റ്|സയാമിലെ]] ഒരു രാജ്യം ആയിരുന്നു '''അയുത്തായ''' (Thai: อาณาจักรอยุธยา). ഈ രാജ്യത്തിന്റെ പ്രതാപത്തിന്റെ മൂർധന്യാവസ്ഥയിൽ ഇതിന്റെ തലസ്ഥാന നഗരിയായ അയുത്തായ നഗരം തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ നഗരമായിരുന്നു. [[ചൈന]], [[ഇൻഡ്യ]], [[വിയറ്റ്നാം]], [[ജപ്പാൻ]], [[പേർഷ്യ]] എന്നീ രാജ്യങ്ങളുമായി വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു.
 
==അവലംബം==
 
[[വർഗ്ഗം:തായ്ലാൻഡ്]]
"https://ml.wikipedia.org/wiki/അയുത്തായ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്