"കോഴിക്കോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| URL =
}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത ചലച്ചിത്ര നിരൂപകനാണ്നിരൂപകനായിരുന്നു '''കോഴിക്കോടൻ''' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടഅറിയപ്പെടുന്ന '''കെ. അപ്പുക്കുട്ടൻ നായർ''' ( [[1925]] - [[2007]] [[ജനുവരി 20]]). കവി,ഹാസ്യ സാഹിത്യകാരൻരണ്ടായിരത്തോളം എന്നീസിനിമാ നിലകളിലുംനിരൂപണങ്ങളെഴുതിയിട്ടുണ്ട്.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2419 ഇദ്ദേഹംകോഴിക്കോടൻ, ശ്രദ്ധേയനായിരുന്നുപുഴ.കോം മാതൃഭൂമിവെബ്‌സൈറ്റ്]</ref> വാരികയിലുംകവി, ചന്ദ്രികഹാസ്യ സാഹിത്യകാരൻ വാരികയിലുംഎന്നീ കോഴിക്കോടൻനിലകളിലും മലയാളസിനിമകളെക്കുറിച്ചുള്ളഇദ്ദേഹം നിരൂപണം എഴുതിയിരുന്നു{{fact}}ശ്രദ്ധേയനായിരുന്നു.
 
==ജീവിതരേഖ==
[[1925]]-ൽ [[പാലക്കാട്]] തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിലാണ്വീട്ടിൽ കോഴിക്കോടൻ ജനിക്കുന്നത്ജനനം. നിരവധിപോസ്റ്റുമാസ്റ്ററായി നിരൂപണസേവനം ഗ്രന്ഥങ്ങളുംഅനുഷ്ടിച്ചിരുന്നു.<ref>http://buy.mathrubhumi.com/books/Mathrubhumi/author/179/kozhikkodan</ref> കവിതാമാതൃഭൂമി സമാഹാരങ്ങളുംആഴ്‌ചപ്പതിപ്പിന്റെ രചിച്ചിട്ടുള്ള‘ചിത്രശാല’ കോഴിക്കോടൻഎന്ന കേന്ദ്രസിനിമാ ഫിലിംനിരൂപണ സെൻസർപംക്തിയിലൂടെ ബോർഡ്വായനക്കാർക്ക് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്പരിചിതനായി. ''ചലച്ചിത്രകേരള ആസ്വാദനംഫിലിം എങ്ങനെ''ക്രിട്ടിക്സ്‌ എന്നഅസോസിയേഷന്റെ പുസ്തകത്തിന്ആദ്യ 1988-ലെപ്രസിഡന്റായിരുന്നു. സംസ്ഥാനകേന്ദ്ര ചലച്ചിത്രഫിലിം അവാർഡ്സെൻസർ നേടിയിട്ടുണ്ട്ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. [[1972]], [[1982|82]], [[1991|91]], [[1995|95]] എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. [[1995]]-ൽ ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമാവാൻ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. [[1980]]-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു. കൂടാതെ [[1985]]-[[1987|87]] കാലത്ത് [[ആകാശവാണി]]യിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
 
സ്വർണ്ണകുമാരി ആണ് ഭാര്യ. മക്കൾ: കൃഷ്ണദാസ്, നിർമ്മലാ മുരളീധരൻ.
 
==കൃതികൾ==
''മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ'' ''ചലച്ചിത്ര സല്ലാപം'', ''ചലച്ചിത്ര ജാലകം'', ''സത്യൻ എന്ന നടൻ'', ''മലയാള സിനിമ എന്റെ പ്രേമ ഭാജനം'' തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ''മഹാനായ ശിക്കാറി'', ''ഏഷണിപുരാണം'' തുടങ്ങിയ ഹാസ്യ കൃതികളും ''വെറും മക്കാർ'', ''സ്നേഹാദരപൂർവ്വം'' എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.
 
==പുരസ്കാരങ്ങൾ==
''ചലച്ചിത്ര ആസ്വാദനം എങ്ങനെ'' എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡും ''[[പടച്ചോനിക്ക് സലാം]]'' എന്ന കവിതാസമാഹാരത്തിന് [[2002]]-ലെ ഹാസ്യസാഹിത്യത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ്|കേരള സാഹിത്യ അക്കാദമി അവാർഡും]] കിട്ടി<ref>http://www.mathrubhumi.com/books/awards.php?award=22</ref><ref name="test1">[http://www.keralasahityaakademi.org/ml_aw8.htm ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref> ലഭിച്ചു.
 
==പുറം കണ്ണി==
[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2419 കോഴിക്കോടൻ, പുഴ.കോം വെബ്‌സൈറ്റ്]
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1612218" എന്ന താളിൽനിന്ന് ശേഖരിച്ചത്