"കർഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Farmer}}
[[ചിത്രം:Old_farmer_woman.JPG|thumb|ഈസ്റ്റേൺ യൂറോപ്പിലെ ഒരു കർഷക സ്ത്രീ]]
[[കൃഷി|കാർഷികവൃത്തിയിൽ]] വ്യാപൃതനായ ഒരു വ്യക്തിയെ '''കർഷകൻ''' എന്ന വാക്കു കൊണ്ട് വിവക്ഷിക്കാം.നാഗരികതയുടെ കാലം മുതൽ [[മനുഷ്യൻ]] ഏറ്റവും കൂടുതലായി ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തിരുന്നത് കാർഷികവൃത്തി ആയിരുന്നു.
 
== കർഷകൻ എന്നതിന്റെ നിർ‌വ്വചനം ==
കർഷകൻ എന്ന നാമം പാടത്തും,വയലിലും പണിയെടുക്കുകയും അത് ഉപയോഗിച്ച് ഉപജീവനം നിർ‌വഹിക്കുകയും ചെയ്യുന്ന ആർക്കും യോജിക്കും. വ്യവസായശാലകൾ‍ക്കു വേണ്ടി അസംസ്കൃത വസ്തുക്കളും കർഷകർ കൃഷി ചെയ്യാറുണ്ട്. ഉദാഹരണം പരുത്തി,ഗോതമ്പ്,ബാർലി,ചോളം തുടങ്ങിയവ.[[പാൽ]],[[ഇറച്ചി]] എന്നിവക്കു വേണ്ടി മൃഗങ്ങളെയും,പക്ഷികളെയും വളർത്തുന്നവരെയും കർഷകർ എന്നു പറയാറുണ്ട്. താൻ കൃഷി ചെയ്ത വിഭവങ്ങൾ കർഷകൻ കമ്പോളങ്ങളിൽ എത്തിക്കുകയും അത് വ്യാപാരിക്ക് വിൽക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/കർഷകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്