"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: vep:Veri
വരി 9:
 
== പ്ലാസ്‌മ ==
രക്തത്തിന്റെ പ്രധാന അംശമായ [[പ്ലാസ്‌മരക്ത പ്ലാസ്മ | പ്ലാസ്മ]] ഇളം [[മഞ്ഞ]] നിറമാണ്. [[ആൽബുമിൻ]]‍, [[ഗ്ലോബുലിൻ]]‍, [[ഫൈബ്രിനോജൻ]] തുടങ്ങിയ [[പ്രോട്ടീൻ|പ്രോട്ടീനുകൾ]] പ്ലാസ്‌മയിൽ ഉണ്ട്‌. ഏറ്റവും ചെറിയ മോളിക്യൂളായ ആല്ബുമിനാണ് ഏറ്റവും അധികം ഓസ്‌മോട്ടിക് സമ്മർദ്ദം ചെലുത്തുന്നത്‌. ഗ്ലോബുലിന്റെ പ്രധാന കർത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. ആൻറിബോഡികളെല്ലാം ഗ്ലോബുലിന്റെ സംഭാവനയാണ്. ഫൈബ്രിനോജൻ രക്തത്തി ഉറയലിന്റെ ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക്‌ പുറമെ പ്ലാസ്‌മയിൽ [[ഗ്ലൂക്കോസ്]], [[സോഡിയം]], [[പൊട്ടാസിയം]]പൊട്ടാസ്യം [[ക്ലോറൈഡ്]] മുതലായ അയോണുകളും, വിസർജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്‌.
=== അകാർബണിക വസ്തുക്കൾ ===
=== കാർബണിക വസ്തുക്കൾ ===
"https://ml.wikipedia.org/wiki/രക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്