"മീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Meme}}
ഒരു സംസ്കാരമോ ജനതയുടേയോ ഉള്ളിൽ പടരുന്ന ആശയമോ , സ്വഭാവമോ, ചിന്തയോ മീം എന്ന് പറയുന്നു. സംസ്കാരിക ആശയങ്ങൾ ഒരു മനസ്സിൽ നിന്നു മറ്റൊന്നിലേക്ക് പകർത്താൻ ഉപകരിക്കുന്ന യൂണിറ്റ് ഒഫ് ഇൻഫോർമേഷനാണ് മീം. ഉദാഹരണത്തിന് [[:en:Flying_Spaghetti_Monster|ഫ്ലൈയിങ്ങ് സ്പാഗറ്റി മോൺസ്റ്റർ]] ഒരു ഇന്റെർനെറ്റ് മീമാണ്. ഹ്യൂമർ പലപ്പോഴും മീമുകളുടെ പകരലിന് സഹായകരമാകും. <ref>http://web.mit.edu/renakatz/www/cultureshock/essays/essay18.html</ref> പ്രാചീന ഗ്രീക്ക് ഭാഷയിലെ മിമേമാ (μίμημα, Mimema) എന്ന വാക്കിൽ നിന്ന് മീം എന്ന വാക്ക് ഉണ്ടാക്കിയത് സുപ്രസിദ്ധ യുക്തിവാദി [[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസാണ്]]. 1976 ൽ എഴുതിയ ദി സെൽഫിഷ് ജീൻ (The Selfish Gene) എന്ന പുസ്തകത്തിലാണ് അദ്ദേഹം മീമിനെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/മീം" എന്ന താളിൽനിന്ന് ശേഖരിച്ചത്