"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

699 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
"Mastoc.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...
(ചെ.) ("Manuscriparmani.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...)
(ചെ.) ("Mastoc.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...)
 
==അക്ഷരമാല==
 
[[Image:Mastoc.jpg|right|thumb|150px|[[അർമേനിയ|അർമീനിയയുടെ]] തലസ്ഥാനമായ യെരെവാനിലുള്ള കയ്യെഴുത്തുപ്രതികളുടെ പുരാതന മറ്റെനദാരൻ ഇൻസ്റ്റിട്യൂട്ടിലുള്ള മെസ്രോബിന്റെ പ്രതിമ - പ്രതിമയോടൊപ്പമുള്ള ശിലാഫലകത്തിൽ അദ്ദേഹം സൃഷ്ടിച്ച അർമീനിയൻ അക്ഷരമാലയിലെ വലിയ അക്ഷരങ്ങളുടെ ആദിരൂപം കാണാം]]
ഈ താപസജീവിതത്തിനൊടുവിൽ അർമീനിയയിലെ രാജകുമാരനായിരുന്ന ഷാമ്പിത്തിന്റെ പിന്തുണയോടെ അരാക്സസ് നദിതടത്തിലുള്ള ഗോൾത്തിൻ പ്രവിശ്യയിൽ സുവിശേഷം പ്രസംഗിക്കാൻ തുടങ്ങിയ മെസ്രോബ് അനേകരെ ക്രിസ്തീയവിശ്വാസത്തിലേയ്ക്ക് കൊണ്ടുവന്നു. എന്നാൽ അർമീനിയൻ ഭാഷയ്ക്ക് സ്വന്തമായൊരു അക്ഷരമാല ഇല്ലാതിരുന്നത് സുവിശേഷവേലയിൽ അദ്ദേഹത്തിനു തടസ്സമായി. ഗ്രീക്ക്, പേർഷ്യൻ, സുറിയാനി അക്ഷരമാലകൾ ഉപയോഗിച്ച് അർമീനിയൻ ഭാഷ എഴുതാറുണ്ടായിരുന്നെങ്കിലും, ആ ഭാഷയ്ക്ക് തനതായിരുന്ന പല സങ്കീർണ്ണശബ്ദങ്ങളുടേയും പ്രകടനത്തിനുള്ള കഴിവ് ആ ലിപികൾക്കില്ലായിരുന്നു. ലിപി ഇല്ലാത്ത അർമീനിയൽ ഭാഷയിൽ എന്നതിനു പകരം സുറിയാനി ഭാഷയിൽ എഴുതപ്പെട്ടിരുന്ന വിശുദ്ധലിഖിതങ്ങളും ആരാധനാവിധികളും ജനസമാന്യത്തിനു അന്യമായി നിന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1611322" എന്ന താളിൽനിന്ന് ശേഖരിച്ചത്