"ചേരാനല്ലൂർ കുഞ്ചുക്കർത്താവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മധ്യകേരളത്തിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ മാന്ത്രികനായിരുന്നു ചേരാനല്ലൂർ കുഞ്ചുക്കർത്താവ്<ref name = "aithihyamala">[[:s:ഐതിഹ്യമാല/ചേരാനല്ലൂർ_കുഞ്ചുക്കർത്താവ്|ഐതിഹ്യമാല - ചേരാനല്ലൂർ കുഞ്ചുക്കർത്താവ്]]</ref>. ഇദ്ദേഹം കൊച്ചി രാജാവിന്റെ സൈനികത്തലവനും ദേശവാഴിയുമായിരുന്നുവത്രേദേശവാഴിയുമായിരുന്നു<ref>[http://lsgkerala.in/edappallyblock/history/ ഇടപ്പള്ളി ബ്ലോക്കിന്റെ ചരിത്രം]</ref>. എറണാകുളം കണയന്നൂർ, ചേരാനല്ലൂരാണ് ഇദ്ദേഹം വസിച്ചത്. ഇടപ്പിള്ളി തീവണ്ടി സ്റ്റേ‌ഷനിൽനിന്നു രണ്ടു നാഴിക വടക്കുമാറിയാണ് ഈ ഭവനം. ഇവരെ സാധാരണയായി പറഞ്ഞു വരുന്നത് 'ചേരാനല്ലൂർ കർത്താവ്' എന്നാണെങ്കിലും ഇവരുടെ കുടുംബത്തേക്കുള്ള സ്ഥാനപ്പേര് "കുന്നത്തു രാമക്കുമാരക്കൈമ്മൾ" എന്നാണ്. ഇദ്ദേഹത്തിന്റെ ജനനമരണങ്ങൾ ഏതേതാണ്ടുകളിലായിരുന്നു എന്ന് വ്യക്തതയില്ല. ഇദ്ദേഹം [[ഐതീഹ്യമാല|ഐതീഹ്യമാലയുടെ]] രചനയ്ക്ക് ഉദ്ദേശം ഇരുനൂറുവർഷം മുൻപായിരുന്നു ജീവിച്ചിരുന്നതെന്ന് [[കൊട്ടാരത്തിൽ ശങ്കുണ്ണി]] പ്രസ്താവിക്കുന്നുണ്ട്<ref name = "aithihyamala"/>. പരമാര ഭഗവതിക്ഷേത്രം ഇദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും കുടുംബക്ഷേത്രമായിരുന്നുവത്രേ<ref>[http://enchantingkerala.org/kerala-temples/paramara-bhagavathi-temple.php എൻചാന്റിംഗ് കേരള] പരമാര ഭഗവതി ക്ഷേത്രം</ref>.
 
==ഐതീഹ്യമാലയിലെ വിവരണം==
"https://ml.wikipedia.org/wiki/ചേരാനല്ലൂർ_കുഞ്ചുക്കർത്താവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്