"സംഖ്യാശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
 
[[സൗരയൂഥം|സൗരയൂഥത്തിലെ]] 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് '''സംഖ്യാശാസ്ത്രം'''.സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. [[യുറാനസ്]], [[നെപ്റ്റ്യൂൺ]] എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം [[സൂര്യൻ|സൂര്യനും]] [[ചന്ദ്രൻ|ചന്ദ്രനും]] ഭാഗിച്ചു നൽകിയിരിക്കുന്നു. ഒരു ആത്മീയ ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഇതിൽ ഒരു മനുഷ്യന്റെ ജന്മവും പുനർജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കർമ്മഫലത്തെയും പ്രതിപാദിയ്ക്കുന്നു.
 
വരി 14:
 
[[വർഗ്ഗം:സംഖ്യാശാസ്ത്രം]]
[[വർഗ്ഗം:ശാസ്ത്രംകപടശാസ്ത്രം]]
"https://ml.wikipedia.org/wiki/സംഖ്യാശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്