"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: pa:ਮਹਾਤਮਾ ਬੁੱਧ)
ഒരു രാത്രി ഉറച്ച ധ്യാനത്തിൽ ഇരിയ്ക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്നു തത്ത്വബോധം ഉണ്ടായി. പീഡകൾക്കുള്ള കാരണം സ്വാർത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും, ഈ ജ്ഞാനകാരണമായി അദ്ദേഹം "ബുദ്ധൻ" എന്ന് അറിയപ്പെടുകയും ചെയ്തു.
 
മനുഷ്യവർഗ്ഗത്തിനു തന്നാൽ ചെയ്യുവാൻ കഴിയുന്നതായ എത്രയും വലുതായ ഉപകാരം, ദുഃഖസംസാരസാഗരത്തിൽ കിടന്നു പിടയ്ക്കുന്ന ജീവികളെ കരയേറ്റുകയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ തീർച്ചയോടുകൂടി അദ്ദേഹം [[വാരാണസി|കാശിയിലേയ്ക്കു]] പുറപ്പെട്ടു. കാശിക്കടുത്തുള്ള [[സാരാനാഥ്|സാരാനാഥിൽ]] വച്ചാണ്‌ ഗൗതമബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയത്. <ref name=ncert6-7/>
 
[[പ്രമാണം:Sarnath1.jpg|right|thumb|300px|ഗൗതമബുദ്ധൻ ആദ്യമായി പ്രഭാഷണം നടത്തിയ [[സാരാനാഥ്|സാരാനാഥിൽ]] സ്ഥാപിച്ഛിരിക്കുന്ന സ്തൂപം. [[അശോകചക്രവർത്തി|അശോകചക്രവർത്തിയാണ്‌]] ഈ സ്തൂപം ഇവിടെ സ്ഥാപിച്ചത്. ഇന്ത്യയുടെ ഔദ്യോഗികമുദ്രയായ [[അശോകസ്തംഭം]] ഈ സ്തൂപത്തിനു മുകളിലാണ്‌‍ സ്ഥാപിച്ചിരുന്നത്.]]
343

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1611006" എന്ന താളിൽനിന്ന് ശേഖരിച്ചത്