"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
==കുറിപ്പുകൾ==
൧. {{Note_label|൧|൧|none}} പാണിനിയുടെ കൃതിയെ പരാമർശിക്കാൻ "അഷ്ടാധ്യായി" എന്ന പേര്‌ ആദ്യമായി ഉപയോഗിച്ചു കാണുന്നത് ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ{{Contradiction-inline}} പതഞ്ജലി അതിനെഴുതിയ പ്രഖ്യാത നിരൂപണമായ മഹാഭാഷ്യത്തിലാണ്‌.<ref name ="Katre"/>
 
൨. {{Note_label|൨|൨|none}}അഷ്ടാധ്യായി എഴുതിയ പാണിനി വടക്കുപടിഞ്ഞാറൻ ഭാരതത്തിൽ നിന്നുള്ളവനായിരുന്നിട്ടും ഗംഗാതടത്തിലുള്ള കുരുപാഞ്ചാലദേശത്തെ സംസ്കൃതമാണ്‌ ഏറ്റവും മെച്ചപ്പെട്ട ഭാഷയായി വിലയിരുത്തപ്പെട്ടതെന്ന വൈപരീത്യം റോമിള്ളാ ഥാപർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.<ref name ="thaper"/>
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്