"കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{For|ഇതേ പേരിലുള്ള മറ്റു വിവരങ്ങൾക്ക്|കഞ്ഞിക്കുഴി (വിവക്ഷകൾ)}}
ഇലയിൽ കഞ്ഞി കുടിക്കാൻ വേണ്ടി നിലത്ത് കുഴിക്കുന്ന കുഴിയാണ് കഞ്ഞിക്കുഴി. പണ്ട് കാലങ്ങളിൽ കുടിയാന്മാർക്ക് ജന്മിയുടെ വീടിന്റെ മുറ്റത്ത് കുഴി കുത്തി ഒരു ഇല മുകളിൽ വെച്ച് അതിൽ കഞ്ഞി ഒഴിച്ചു കൊടുക്കുകയാണ് പതിവു. വാഴയിലയോ, ചേമ്പിലയോയാണ് ഇതിനുപയോഗിക്കുക. ഈ കഞ്ഞി സാധാരണ പ്ലാവില വച്ചാണ് കോരി കുടിക്കുന്നത്.
 
{{കേരളചരിത്രം-അപൂർണ്ണം}}
"https://ml.wikipedia.org/wiki/കഞ്ഞിക്കുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്