"ഫാർമസിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pharmacist}}
[[ആശുപത്രി|ആശുപത്രികളിലും]] ഫാർമസികളിലും പ്രെസ്ക്രിപ്ഷൻ (ഡോക്ടറുടെ കുറിപ്പ്) നോക്കി മരുന്ന് എടുത്ത് കൊടുക്കയും, മരുന്നിന്റെ ഉപയോഗക്രമവും മറ്റും രോഗിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നയാളാണ് '''ഫാർമസിസ്റ്റ്'''. കേരളത്തിൽ ഫാർമസിസ്റ്റിനെ കമ്പൗണ്ടർ എന്നും വിളിക്കാറുണ്ട്. പണ്ട് കാലത്ത് ഈ ജോലി വെറും മരുന്ന് മിക്സ് ചെയ്ത് കൊടുക്കൽ മാത്രമായിരുന്നു. അന്നൊക്കെ ഫാർമസിസ്റ് ആയി പ്രവർത്തിക്കാൻ വെറും പ്രാഥമിക വിദ്യാഭ്യാസം മതിയായിരുന്നു. ഇപ്പോൾ അതു മാറി ഈ തൊഴിൽ ചെയ്യുന്നവർക്ക് ഫാർമക്കോളജിയിൽ യൂണിവേഴ്സിറ്റി ലെവൽ വിദ്യാഭ്യാസം നിർബന്ധമാണ്. <ref>A Situational Analysis of Human Resource Issues in the Pharmacy Profession in Canada. Human Resources Development Canada, 2001. Accessed 15 July 2011.</ref> സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ ഉപദേശം അനിവാര്യമാണ്.
 
surakshithamaya oushadaupayogathinu pharmacist nte upadesam anivaryamanu
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഫാർമസിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്