"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| followed_by = [[രാമരാജ ബഹദൂർ]]
}}
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] 1913-ൽ പ്രസിദ്ധീകരിച്ച ഒരു [[ചരിത്രാഖ്യായിക|ചരിത്രാഖ്യായികയാണ്]] '''ധർമ്മരാജാ'''. [[കാർത്തിക തിരുനാൾ രാമവർമ്മ]] തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. [[എട്ടുവീട്ടിൽസി.വി. പിള്ള|എട്ടുവീട്ടിൽരാമൻപിള്ളയുടെ പിള്ളമാരുടെ]]മൂന്ന് പിൻഗാമിയായചരിത്രാഖ്യായികകളിൽ രണ്ട്രണ്ടാമത്തേതാണ് ചെറുപ്പക്കാർഇത്. രാജാവിനെതിരായിമാർത്താണ്ഡവർമ്മയും ഗൂഢനീക്കംരാമരാജാബഹദൂറുമാണ് നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥമറ്റുള്ളവ.
 
[[എട്ടുവീട്ടിൽ പിള്ള|എട്ടുവീട്ടിൽ പിള്ളമാരുടെ]] പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ ദിവാൻ ആകുന്നതുവരെയുള്ള കാലഘട്ടമാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് [[രാമരാജാബഹദൂർ]].
തിരുവിതാംകൂർ ചരിത്രകഥ [[മാർത്താണ്ഡവർമ്മ (നോവൽ)|മാർത്താണ്ഡവർമ്മ]], ധർമ്മരാജാ, [[രാമരാജാബഹദൂർ]] എന്നീ കൃതികളിൽ സി.വി.ആവിഷ്കരിച്ചിരിക്കുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്