"നന്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
'''നന്തനാര്‍''' എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പ്രശസ്ത [[മലയാളം|മലയാളമലയാളസാഹിത്യകാരനായ]]സാഹിത്യകാരനായ പി.സി. ഗോപാലന്‍ (ജനനം - [[1926]], മരണം [[1974]]) [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറ]]ത്ത് ജനിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്ന നന്തനാര്‍ നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും രചിച്ചു. ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ 1963-ല്‍ [[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]] നേടി. ഈ നോവല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്{{തെളിവ്}}.
==ജീവിതരേഖ==
[[1926]]-ല്‍ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറത്ത്‌]] പരമേശ്വരതരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. നന്തനാര്‍ തൂലിക നാമമാണ്‌. യഥാര്‍ത്ഥ പേര്‌ ഗോപാലന്‍. വീടിനടുത്തുള്ള തരകന്‍ ഹയര്‍ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതല്‍ 1964 വരേവരെ പട്ടാളത്തില്‍ സിഗ്നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ Nഎന്‍.Cസി.Cസി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ [[എഫ്.എ.സി.ടി.|ഫാക്റ്റില്‍]] പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ല്‍ നന്തനാര്‍ അന്തരിച്ചു.
==കൃതികള്‍==
===നോവല്‍===
"https://ml.wikipedia.org/wiki/നന്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്