"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 89:
ഓടിക്കാൻ ശ്രമിച്ചു ,അസഹിഷ്ണുത,കപടസദാചാരം തുടങ്ങിയ വാദങ്ങളുയർത്തുന്നവരോട് ഇതുപോലുള്ള കാര്യങ്ങളുണ്ടാക്കുന്നക്ക് ബുദ്ധിമുട്ട് അറിയിക്കുന്നതേയുള്ളു.
Daredevil Duckling എന്ന ഉപയോക്താവിനെ ഓടിക്കാൻ ശ്രമിച്ചതും നേരത്തെ കണ്ടതാണ് - അങ്ങേയറ്റം പ്രകോപനപരമായ പ്രവർത്തികൾ ചെയ്തിട്ടും ഇവിടെയെല്ലാവരും അദ്ദേഹത്തോട് സഹിഷ്ണുതയോടെയും മാന്യമായുമാണ് പ്രതികരിച്ചത്.അരൂപിയായി നിന്ന് കല്ലെറിയുക എന്നത് ചിലരുടെ ഒരു ശീലമാണ്.വെളിച്ചം പരക്കേണ്ടിടത്ത് ഇരുളിനുപരക്കാനുമിടമുണ്ട്.ഒന്നു മാത്രം പറയാം ഈ ചുവരെഴുത്ത് ചുവരിനെ ദുർബലമാക്കും, വിക്കിയിൽ നിന്ന് ആളുകളെ ഓടിക്കാനേ ഇതു ഉപകരിക്കൂ-[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 11:18, 17 ജനുവരി 2013 (UTC)
 
ഇവിടേക്കു വരുന്ന പുത്തൻ ആൾക്കാരെ ഓടിക്കാനാ ഇത് സഹായിക്കൂ. ഇത്രയുമൊക്കൊ സംസാരിക്കുന്ന സമയത്ത് അയാളോട് സംസാരിച്ച് പ്രശ്നം പരികരിക്കാവുന്നതല്ലൊ. മുകളിൽ നോകിയിറ്റ് വലിയ പാതകം ഒന്നും കാണണില്ല. വീണ്ടും ശല്യം ഉണ്ടോന്ന് നോക്കുക. പിന്നെ ജയിലിലാക്കാം. നന്ദിയോറ്റെ ഒരു പുതിയ ആൾ.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തി_അന്വേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്