"സംവാദം:ഈന്തപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 മീറ്റർ ഉയരം എന്നു പറഞ്ഞാൽ അതിത്തിരി 'അതിശയോക്തി' അല്ലെ?
വരി 25:
"സാധാരണയായി കാണപ്പെടുന്ന ഈന്തപ്പനകൾ അഞ്ചു മുതൽ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും, അവയ്ക്ക്‌ പതിനഞ്ചുമുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്‌."
25 മീറ്റർ ഉയരം എന്നു പറഞ്ഞാൽ അതിത്തിരി 'അതിശയോക്തി' അല്ലെ? എന്റെ വീട്ടിലെ 40 വർഷം പ്രായമായ തെങ്ങിനു 10 മീറ്റർ ഉയരമേ ഉള്ളൂ. നമ്മുടെ നാട്ടിലെ രണ്ട് നില വീടിന്റെ സാധാരണ കൊടുക്കുന്ന ഉയരം 3+3=6 മീറ്ററാണ്. ഇവിടെ പതിനഞ്ചു മുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം എന്നു പറഞ്ഞാൽ ഏകദേശം 5 നില മുതൽ 8 നില കെട്ടിടത്തിന്റെ ഉയരം വരില്ലെ? പതിനഞ്ച് അടിമുതൽ ഇരുപത്തഞ്ച് അടി വരെ എന്നാണെങ്കിലും ഒരു തന്മയത്വമൊക്കെയുണ്ട്!!!
[caduser2003]
"https://ml.wikipedia.org/wiki/സംവാദം:ഈന്തപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഈന്തപ്പന" താളിലേക്ക് മടങ്ങുക.