"സംവാദം:ഈന്തപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കാരയ്ക്ക: പുതിയ ഉപവിഭാഗം
25 മീറ്റർ ഉയരം എന്നു പറഞ്ഞാൽ അതിത്തിരി 'അതിശയോക്തി' അല്ലെ?
വരി 20:
 
മലബാറുകാർ പറയുന്ന '''കാരയ്ക്ക''' ('''കാരക്ക''') ഈ ഈന്തപ്പഴം തന്നെ അല്ലേ? അതോ അതു് വേറേ പഴമാണോ ? കാരയ്ക്ക അച്ചാർ ഒക്കെ കണ്ടിട്ടുണ്ടൂ്. കാരയ്ക്കയും ഈന്തപ്പഴവും ഒന്നുതന്നെയാണെങ്കിൽ ആ പേരു കൂടി ലേഖനത്തിൽ ഉൾപ്പെടുത്താം എന്നു തോന്നുന്നു . <br/>'''[[User:Anishviswa|<font style="font-family:monotype corsiva; color:#2554c7; font-size:14px; font-weight:bold; letter-spacing:1px; font-style: italic; background-color:#ffe87c; text-align:center; margin:0px;">Anish Viswa </font>]]''' 06:03, 8 സെപ്റ്റംബർ 2011 (UTC)
 
== പ്രത്യേകതകൾ ==
 
"സാധാരണയായി കാണപ്പെടുന്ന ഈന്തപ്പനകൾ അഞ്ചു മുതൽ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും, അവയ്ക്ക്‌ പതിനഞ്ചുമുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്‌."
25 മീറ്റർ ഉയരം എന്നു പറഞ്ഞാൽ അതിത്തിരി 'അതിശയോക്തി' അല്ലെ? എന്റെ വീട്ടിലെ 40 വർഷം പ്രായമായ തെങ്ങിനു 10 മീറ്റർ ഉയരമേ ഉള്ളൂ. നമ്മുടെ നാട്ടിലെ രണ്ട് നില വീടിന്റെ സാധാരണ കൊടുക്കുന്ന ഉയരം 3+3=6 മീറ്ററാണ്. ഇവിടെ പതിനഞ്ചു മുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം എന്നു പറഞ്ഞാൽ ഏകദേശം 5 നില മുതൽ 8 നില കെട്ടിടത്തിന്റെ ഉയരം വരില്ലെ? പതിനഞ്ച് അടിമുതൽ ഇരുപത്തഞ്ച് അടി വരെ എന്നാണെങ്കിലും ഒരു തന്മയത്വമൊക്കെയുണ്ട്!!!
"https://ml.wikipedia.org/wiki/സംവാദം:ഈന്തപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഈന്തപ്പന" താളിലേക്ക് മടങ്ങുക.