"ചമ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
==നടുഭാഗം==
[[ചിത്രം:Eravelil_Paradaivom.JPG|200px|thumb|left|എരവേലിൽ പരദൈവപ്രതിഷ്ഠ]]
ചമ്പക്കുളംനെടുമുടി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണിത്. ചമ്പക്കുളം പഞ്ചായത്തിന്റെ നടുക്കായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാവാം ഈ പ്രദേശത്തിന് നടുഭാഗം എന്നു പേർ കിട്ടിയത്. ഇവിടെയാണ് എരവേലിൽ പരദൈവ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്. [[പുളിക്കക്കാവിൽ ഭഗവതിക്ഷേത്രം|പുളിക്കക്കാവിൽ ഭഗവതി ക്ഷേത്രവുമായി]] അഭേദ്യമായ ബന്ധമുള്ളതാണ് എരവേലിൽ ക്ഷേത്രം.
 
==കൊണ്ടാക്കൽ==
"https://ml.wikipedia.org/wiki/ചമ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്