"ഷാജഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 32:
[[1628]] മുതൽ [[1658]] വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] ചക്രവർത്തിയായിരുന്നു '''ഷാജഹാൻ''' (പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) (Urdu: شاه ‌جهان), (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. [[ബാബർ]], [[ഹുമയൂൺ]], [[അക്ബർ]], [[ജഹാംഗീർ]] എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ.
 
ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ [[ചെങ്കോട്ട]], [[ജുമാ മസ്‌ജിദ്]] എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോൾ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്. മുഗൾ വാസ്തുവിദ്യയിൽ അദ്ദേഹത്തിനുള്ളതനിക്കുള്ള താല്പര്യം തന്റെ പതിനാറാമത്തെ വയസ്സിൽ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു.
 
== സൈനികനീക്കങ്ങൾ ==
"https://ml.wikipedia.org/wiki/ഷാജഹാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്