"മാറ്റ് ഡേമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Matt Damon
(ചെ.)No edit summary
വരി 15:
|awards = [[അക്കാഡമി അവാർഡ്]] (തിരക്കഥ), [[ഗോൾഡൻ ഗ്ലോബ്]](തിരക്കഥ)
}}
ഒരു അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് '''മാറ്റ് ഡാമൺ'''. [[ബെൻ ആഫ്ലെക്ക്|ബെൻ ആഫ്ലെക്കുമായി]] ചേർന്നു രചിച്ച ഗുഡ് വിൽ ഹണ്ടിംഗ് (1997) എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്ക്കാർ അവാർഡും നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്ക്കാറിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
 
''സേവിംഗ് പ്രൈവറ്റ് റയാൻ'', ''ഓഷ്യൻസ് ഇലവൻ'', ''ബൗൺ ഐഡന്റിറ്റി'' തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകൾക്കൊപ്പം ''സിറിയാനാ'', ''ദി ഗുഡ് ഷെപ്പേർഡ്'' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നിരൂപകപ്രശംസയും നേടി. 2007-ൽ ''ഹോളിവുഡ് വാക്ക് ഓഫ് ഫെയിം''-ൽ ഒരു താരകം സമ്മാനിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/മാറ്റ്_ഡേമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്