"ബെർബർ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
|related-c = [[Guanches]], [[Tuareg people|Tuareg]]
}}
ഉത്തര ആഫ്രിക്കയിലെ ഒരു ജനവിഭാഗമാണ് ബെർബർ. [[മൊറോക്കോ]] മുതൽ ഈജിപ്റ്റിന്റെ കിഴക്കൻ പ്രദേശം വരെയുള്ള ഇവരുടെ വാസസ്ഥലം കൂടുതലും മരുഭൂമിയാണ്. ബെർബർ ഭാഷ എന്ന ഒരു ഭാഷ ഉണ്ടെങ്കിലും ഇവർ ക്രമേണ അറബി ഭാഷ സംസാരിക്കുന്നവായി മാറി വരുകയാണ്. അറബ് വംശജരുമായുള്ള സമ്പർക്കവും, അവരുടെ ഇടയിൽ ഇസ്ലാം മതം പ്രചാരത്തിൽ വരുന്നതാണ് ബെർബർ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ക്രമേണ കുറഞ്ഞു വരാൻ കാരണം.<ref>Morocco's Berbers Battle to Keep From Losing Their Culture. San Francisco Chronicle. March 16, 2001.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബെർബർ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്