"റാംജെറ്റ്‌ എൻജിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==പ്രവർത്തനം==
അതിവേഗത്തിൽ സഞ്ചരിക്കുന്ന എൻജിൻറെ മുൻവശത്ത് ഷോക്ക്‌ തരംഗങ്ങൾ ഉണ്ടാകുന്നു. ഇത് വായുവിന്റെ [[മർദ്ദം]] കൂട്ടുന്നു .അങ്ങനെ വായു ഇന്ദ്ദനംഇന്ധനം ഉപയോഗിച്ച് കത്തിക്കുവാൻ പാകമായ നിലയിൽ എത്തുന്നു. ഈ അവസരത്തിൽ വായുവിന്റെ വേഗം ശബ്ദവേഗത്തെക്കാൾ കുറവ്‌ ആകണം. അത് കൊണ്ട് വായു പ്രവേശിക്കുന്ന ഭാഗമായ ഇൻലെറ്റ്‌ വായുവിനെ ഈ വേഗതിലേക്ക്വേഗത്തിലേക്ക് കൊണ്ടുവരാൻ പ്രാപ്തമാകണം.<ref>http://www.grc.nasa.gov/WWW/K-12/airplane/ramjet.html</ref>
 
==പോരായ്മകൾ==
"https://ml.wikipedia.org/wiki/റാംജെറ്റ്‌_എൻജിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്