"ഡിങ്ക ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
|related=[[Nilotic peoples]]
}}
ആഫ്രിക്കയിലെ നൈൽ നദിതടപ്രദേശത്ത് വസിക്കുന്ന ഒരു ജനതയാണ് ഡിങ്ക. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ജനതകളിൽ ഒന്നാണ് ഡിങ്ക. അവരുടെ ശരാശരി ഉയരം അഞ്ചു അടി പതിനൊന്നര ഇഞ്ചാണെന്ന് 1953 ൽ നടത്തിയ ഒരു പഠനം കണ്ടെത്തി.<ref>Roberts, D. F.; Bainbridge, D. R. (1963). "Nilotic physique". Am J Phys Anthropol 21 (3): 341–370</ref>. ഇവരുടെ വാസസ്ഥല പ്രദേശം കൂടുതലും [[റിപബ്ലിൿ ഒഫ് സൗത് സുഡാൻ|റിപബ്ലിൿ ഒഫ് സൗത് സുഡാനിലാണ്]]. 2008 ൽ സുഡാൻ സർക്കാർ നടത്തിയ സെൻസസ് അനുസരിച്ച് ഇവരുടെ ജനസംഖ്യ 45 ലക്ഷം ഉണ്ട്. <ref>Ancient Historical Society Virtual Museum, 2010</ref> <ref>Seligman, C. G.; Seligman, Brenda Z. (1965). Pagan Tribes of the Nilotic Sudan. London: Routledge & Kegan Paul.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഡിങ്ക_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്